സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ചു കുറഞ്ഞു നില്‍ക്കുന്ന സമയമാണിത് ഈ അടുത്തകാലത്ത് പലിശ നിരക്ക് ഉയര്‍ന്നുവെങ്കിലും സമീപഭാവിയില്‍ വീണ്ടും പലിശ നിരക്ക് കുറയാനുള്ള സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആശങ്കകള്‍...
മലയാളികള്‍ക്ക് സ്വര്‍ണ്ണ നിക്ഷേപത്തിനേട് വളരെ താല്പര്യമാണ.് പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഉള്ള മാതാപിതാക്കള്‍ അവരുടെ വിവാഹം മുന്നില്‍ക്കണ്ട് സ്വര്‍ണ്ണം വാങ്ങി വയ്ക്കുന്നത് സര്‍വ്വസാധാരണമാണ്. സ്വര്‍ണ്ണവില ഓരോ ദിവസവും ഉയര്‍ന്നു പോയിക്കൊണ്ടിരിക്കുന്നത് കൊണ്ട്...
ഓഹരി വിപണി അതിന്‍റെ എക്കാലത്തെയും ഉന്നതിയില്‍ നില്‍ക്കുന്ന സമയമാണിത്. കോവിഡ് എന്ന മഹാമാരിയുടെ തുടക്കത്തില്‍ ഉണ്ടായ തകര്‍ച്ചയില്‍ നിന്നുമുള്ള വിപണിയുടെ തിരിച്ചുവരവ് തീര്‍ച്ചയായും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന രീതിയില്‍ ആയിരുന്നു....
ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ബജറ്റ്. ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി ലക്ഷ്യം 4.9 ശതമാനമായി കുറച്ചതില്‍ നിന്ന്...
വരുമാനം വലുതായാലും ചെറുതായാലും കഠിനാധ്വാനം ചെയ്യാതെ ലഭിക്കുകയില്ല. ഓരോരുത്തരുടെയും കഴിവും സാഹചര്യങ്ങളും അനുസരിച്ച് വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്ന് മാത്രം. അപ്പോഴും വരുമാനമുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ സമ്പാദിക്കുന്ന തുക കൃത്യമായി സുരക്ഷിതമാക്കാന്‍...
Recent Comments