നികുതിയിളവിനായി പലവിധ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താമെങ്കിലും മ്യൂച്വല്‍ ഫണ്ടിന് പ്രചാരം ലഭിച്ച തോടുകൂടി ഇഎല്‍എസ്എസ് മ്യൂച്ചല്‍ ഫണ്ടുകളും നികുതി ദായകര്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. ഇത്തരത്തില്‍ നികുതിയിളവിനായി ഇഎല്‍എസ്എസ് ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ്...
Blue chip stocks refer to well-established companies that have a proven track record of success, driven by their exceptional products and services, strong governance, and skilled management teams.
ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ബജറ്റ്. ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനക്കമ്മി ലക്ഷ്യം 4.9 ശതമാനമായി കുറച്ചതില്‍ നിന്ന്...
വരുമാനം വലുതായാലും ചെറുതായാലും കഠിനാധ്വാനം ചെയ്യാതെ ലഭിക്കുകയില്ല. ഓരോരുത്തരുടെയും കഴിവും സാഹചര്യങ്ങളും അനുസരിച്ച് വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്ന് മാത്രം. അപ്പോഴും വരുമാനമുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലുകള്‍ക്കിടയില്‍ സമ്പാദിക്കുന്ന തുക കൃത്യമായി സുരക്ഷിതമാക്കാന്‍...
Recent Comments