അമേരിക്ക പലിശ കുറച്ചാല്‍ റിസര്‍വ് ബാങ്കും നിരക്ക് കുറയ്ക്കുമോ?

ഓഗസ്റ്റ് 23ന് അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാന്‍...

ബജറ്റ് നിര്‍ദേശം സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് വലിയ ഉത്തേജനമാകും

ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ബജറ്റ്. ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തില്‍...

മെഡിക്കൽ ചെക്കപ്പ് പോലെ സാമ്പത്തിക ചെക്കപ്പ്

ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ മെഡിക്കല്‍ ചെക്കപ്പ് എല്ലാവര്‍ഷവും നടത്താറുണ്ടാകും. നമ്മുടെ ആരോഗ്യസ്ഥിതി എങ്ങനെയെന്ന മനസ്സിലാക്കി എന്തെങ്കിലും...

സമ്പാദ്യത്തോടൊപ്പം ഉറപ്പാക്കാം സാമ്പത്തിക സുരക്ഷിതത്വം

വരുമാനം വലുതായാലും ചെറുതായാലും കഠിനാധ്വാനം ചെയ്യാതെ ലഭിക്കുകയില്ല. ഓരോരുത്തരുടെയും കഴിവും സാഹചര്യങ്ങളും അനുസരിച്ച് വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍...

നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓഹരി വിപണി ഇലക്ഷന്‍ റിസള്‍ട്ടിനോട് ആദ്യം നെഗറ്റീവായി പ്രതികരിച്ചുവെങ്കിലും പിന്നീടുള്ള ദിവസങ്ങളിലെ തിരിച്ചുവരവ് വിപണിയെ സര്‍വ്വകാല...

വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുമ്പോൾ

കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ന് പ്രധാനമായും വിദ്യാഭ്യാസ വായ്പകളെയാണ് ആശ്രയിക്കുന്നത്. ഇത് പലപ്പോഴും വലിയ ബാധ്യതയിലേക്ക്...

മിന്നുന്ന നേട്ടം പ്രതീക്ഷിക്കേണ്ട: മുന്നേറ്റത്തിന് സാധ്യത ഈ മേഖലകളില്‍

ഇന്ത്യന്‍ ഓഹരി വിപണി 2025 സാമ്പത്തിക വര്‍ഷം മിന്നുന്ന നേട്ടം കൈവരിക്കില്ല എന്നതു സത്യമാണ്. എങ്കിലും...

സ്ഥിര വരുമാനം ലഭിക്കാന്‍ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍

പലപ്പോഴും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഓഹരിയധിഷ്ഠിത മ്യൂച്ചല്‍ ഫണ്ട് പദ്ധതികളില്‍ മാത്രം ഒതുങ്ങി പോകാറാണ് പതിവ്....

മ്യൂച്ചൽ ഫണ്ട് നിക്ഷേപം എങ്ങനെ, ഏതൊക്കെ?

മ്യൂച്ചല്‍ഫണ്ട് നിക്ഷേപത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ ഏതെങ്കിലും ഒരു ഫണ്ട് തിരഞ്ഞെടുക്കാതെ, നിക്ഷേപിക്കുന്നയാളുടെ നിക്ഷേപോദ്ദ്യേശത്തിനനുസരിച്ചുള്ള ഫണ്ടാണ് എന്ന് ഉറപ്പുവരുത്തി...

ആവശ്യങ്ങള്‍ മനസിലാക്കി നിക്ഷേപപദ്ധതികള്‍ തിരഞ്ഞെടുക്കാം

ഓഹരി വിപണിയുടെ കുതിപ്പില്‍ ആകൃഷ്ടരായി പലരും നേരിട്ട് നിക്ഷേപിക്കുന്നുണ്ട് എങ്കിലും ഇതില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തവര്‍...

സ്വർണ്ണ നിക്ഷേപം പലവിധം

മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട നിക്ഷേപമായ സ്വര്‍ണ്ണം ഇന്ന് അതിന്‍റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്. സ്വര്‍ണ്ണം ഒരു...

ഈ സാമ്പത്തിക വര്‍ഷം എടുക്കാം മികച്ച തീരുമാനങ്ങള്‍

2024-25 സാമ്പത്തിക വര്‍ഷം ഇന്നുമുതല്‍ ആരംഭിക്കുകയാണ്. എല്ലായ്പ്പോഴും പുതിയ കാര്യങ്ങള്‍ തുടങ്ങാനും പുതുതീരുമാനങ്ങള്‍ എടുക്കാനും മറ്റും...

പ്ലാന്‍ ചെയ്തു തിരിച്ചടച്ചാല്‍ വായ്പ കെണിയില്‍ വീഴാതെ രക്ഷപ്പെടാം

ഇന്ന് ഒരു ലോണ്‍ എങ്കിലും എടുക്കാത്തവര്‍ വിരളമായിരിക്കും. വീട്, കാര്‍, ബൈക്ക്, വീട്ടുപകരണങ്ങള്‍, മൊബൈല്‍ തുടങ്ങി...

നേരിട്ടുള്ള ഓഹരി നിക്ഷേപവും മ്യൂച്വല്‍ ഫണ്ടും

ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപം തിരഞ്ഞെടുക്കുന്നവരുടെ മനസ്സില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പമാണ്...

48,000 കടന്ന് സ്വര്‍ണം: കുറയാന്‍ സാധ്യതയുണ്ടോ? വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ആഗോള, ആഭ്യന്തര വിപണികളില്‍ 2024 ന്‍റെ ആദ്യ രണ്ടു മാസങ്ങളില്‍ സ്വര്‍ണ്ണ വില ഇടിഞ്ഞു. ശക്തമായ...

അറിയണം, സ്ത്രീകൾക്കായുള്ള നിക്ഷേപ പദ്ധതികളെ

മാര്‍ച്ച് 9 ഒരു വനിതാദിനം കൂടി കടന്നുപോയി. പതിവുപോലെ, സ്ത്രീകളുടെ പ്രധാന്യം ഉയര്‍ത്തിക്കാട്ടുന്ന പല സോഷ്യല്‍...

കുടുംബ ബജറ്റ് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ വരുമാനത്തിനനുസരിച്ച് ചിലവ് നിയന്ത്രിച്ച് നിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്നതാണ് ബജറ്റ് ഉണ്ടാക്കുന്നതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഇത്തരത്തില്‍...

ഓഹരി വിപണിയില്‍ അസ്ഥിരതയുടെ കാര്‍മേഘം മായുന്നില്ല

ഇന്ത്യന്‍ ഓഹരി വിപണിയുടെ അസ്ഥിരത കഴിഞ്ഞ മാസം വര്‍ധിച്ചിരുന്നു. ആഗോളവും ആഭ്യന്തരവുമായ ഘടകങ്ങളാണ് കാരണം. അമേരിക്കന്‍...

ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് ലിക്വിഡ് മ്യൂച്വല്‍ ഫണ്ടുകള്‍

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് നിരവധി നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ ഉണ്ടെങ്കിലും ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഏതു...

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പരിചയക്കുറവ് ഒരു പ്രശ്നമാകില്ല

ഓഹരി വിപണി അതിന്‍റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുമ്പോള്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപം നടത്താന്‍ കാത്തിരിക്കുന്നവരെ...
0:00
0:00